Bigg Boss Fame Rajith Kumar Supports Rajith Army While Veendum Chila Veettu Visheshangal<br />ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ തന്നെ വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പരിപാടിയിലൂടെ രജിത് കുമാറിനെ കാണാനായതിന്റെ സന്തോഷമാണ് ആരാധകര്‍ക്ക്. മലയാളടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ജഗദീഷ് , ടിനി ടോം , ബിജു കുട്ടന്‍ , കലാഭവന്‍ പ്രജോദ്, രജിത് കുമാര്‍ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയില്‍ കോട്ടയം നസീറുമായും രജിത്കുമാറുമായും മറ്റു താരങ്ങള്‍ സംസാരിക്കുകയുണ്ടായി.പരിപാടിയ്ക്കിടയില്‍ വച്ച് ടിനിയുടെയും രജിത്തിന്റെയും സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്